വർക്കലയിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസ് സർവീസ്

Attingal vartha_20261115_230721_0000

വർക്കല: ശബരിമല തീർഥാടകരുടെ സൗകര്യാർഥം വർക്കല ശ്രീജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസ് സർവീസ് ആരംഭിക്കുന്നു. നവംബർ 16 തിങ്കളാഴ്ച വൈകുന്നേരം 6.30നാണ് സർവീസ്.

വർക്കല ശ്രീജനാർദ്ദനസ്വാമി ക്ഷേത്രം,കല്ലമ്പലം, നാവായിക്കുളം, ചടയമംഗലം, കൊട്ടാരക്കര, അടൂർ, പത്തനംതിട്ട വഴി പമ്പയിലെത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!