കേരള മുനിസിപ്പൽ കോർപ്പറേഷൻ കണ്ടിജെൻ്റ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗമായി അഡ്വ. സി. ജെ. രാജേഷ്കുമാർ

Attingal vartha_20261125_175949_0000

ആറ്റിങ്ങൽ: കെ.എം.സി.ഡബ്ല്യു.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹി പട്ടികയിലേക്ക് ഇടംനേടി ആറ്റിങ്ങൽ സ്വദേശി അഡ്വ. സി. ജെ. രാജേഷ്കുമാർ.

നവംബർ 23, 24 തീയതികളിലായി കൊല്ലത്തു വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു തീരുമാനിച്ചത്.

2005 മുതൽ 2010 വരെയുളള കാലഘട്ടത്തിൽ ആറ്റിങ്ങൽ നഗരസഭയുടെ അധ്യക്ഷനായിരുന്നു ഇദ്ദേഹം.
നിലവിൽ ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും പൊതുപ്രവർത്തന രംഗത്ത് ഒട്ടനവധി ജില്ലാതല ചുമതലകൾ വഹിക്കുന്ന സംഘാടകൻ കൂടിയാണ് രാജേഷ്കുമാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!