Search
Close this search box.

പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ കൈത്താങ്ങ്…

ei5NQQV78637

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നല്ലപാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ സമാഹരിച്ച പ്രളയദുരിതാശ്വാസ സാമഗ്രികൾ ലോറിയിൽ നിറച്ച് തിരുവനന്തപുരത്ത് എസ്.പി.സി.യുടെ സംസ്ഥാന കാര്യാലയത്തിൽ പ്രവർത്തിക്കുന്ന പ്രധാന ശേഖരണ കേന്ദ്രത്തിലേക്ക് അയച്ചു. അവിടെ നിന്ന് പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് എത്തിക്കാനാണ് തീരുമാനം. ദുരിതാശ്വാസ സാമഗ്രികൾ കയറ്റിയ വാഹനം ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി ഫ്ലാഗ് ഒഫ് ചെയ്തു. 200 കിലോഗ്രാമിലധികം അരി, 100 കിലോയിലധികം പാക്കറ്റിലാക്കിയ ഭക്ഷണ സാധനങ്ങൾ, 100 കവറിലധികം സോപ്പ്, ലോഷൻ, ഡെറ്റോൾ എന്നിവ, സാനിറ്ററി നാപ്കിൻ തുണിത്തരങ്ങൾ എന്നിവ ഉൾപ്പെടെ അര ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് കുട്ടികൾ ശേഖരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!