അഞ്ചുതെങ്ങ്: പ്രളയദുരന്തത്തെ തുടർന്ന് അഞ്ചുതെങ്ങ് ജലോത്സവം മാറ്റി. വ്യാഴാഴ്ച കൂടിയ ജലോത്സവ കമ്മിറ്റിയിലാണ് തീരുമാനം. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ബി.സത്യൻ എം.എൽ.എ., ആർ. രാമു, ബി.എൻ.സൈജുരാജ് എന്നിവർ പങ്കെടുത്തു.

Keep in touch with us.
Asiavision © All rights reserved