ചിറയിൻകീഴ് -MFAC മട്ടുപ്പലം വഴി തിരുവനന്തപുരം ട്രാൻസ്പോർട്ട് ബസ് സർവീസ് പുനരാരംഭിച്ചു

eiB4IZQ52577

ചിറയിൻകീഴ് : ചിറയിൻകീഴ് -MFAC മട്ടുപ്പലം വഴി തിരുവനന്തപുരം ട്രാൻസ്പോർട്ട് ബസ് സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ 8 മണിക്ക് ചിറയിൻകീഴ് ബസ്റ്റാന്റിൽ നിന്നുമുള്ള ആദ്യ സർവീസിൽ യാത്രചെയ്തുകൊണ്ട് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!