Search
Close this search box.

ബുദ്ധിമാന്ദ്യമുള്ള സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു : 2 പേർ അറസ്റ്റിൽ

eiUS4LT87631

കഠിനംകുളം : കഠിനംകുളത്ത് ബുദ്ധിമാന്ദ്യമുള്ള സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത രണ്ടു പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ നിവാസികളായ സുൽഫി (40) സയ്ദ് അലി (38) എന്നിവരെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ മാതാവ് രാവിലെ ആശുപത്രിയിൽ പോയ തക്കത്തിനാണ് പ്രതികൾ ഇവരെ പീഡനത്തിനിരയാക്കിയതെന്നു പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!