Search
Close this search box.

അരുവിക്കര ജലസംഭരണി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

eiIB1VZ3747

അരുവിക്കര: അരുവിക്കര ജലസംഭരണി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കളത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാട്ടുകാർ ഒപ്പിട്ട നിവേദനം അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.മിനി, അരുവിക്കര വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ നൗഷാദ് എന്നിവർക്ക് നൽകി. അരുവിക്കര ജലസംഭരണി പ്രാദേശിക പഠന ഗ്രൂപ്പ് കൺവീനർ അജിത്കുമാർ, ജില്ലാ ജോയിൻറ് സെക്രട്ടറി ബിജുകുമാർ, നെടുമങ്ങാട് മേഖല പ്രസിഡൻറ് രഞ്ജിത്ത്, അരുവിക്കര യൂണിറ്റ് പ്രസിഡൻറ് ഗണപതി പോറ്റി, സെക്രട്ടറി ശ്യാം, കളത്തറ യൂണിറ്റ് പ്രസിഡൻറ് അരുൺ തോന്നയ്ക്കൽ, വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ, വിനീഷ്‌ കളത്തറ, വിജയകുമാർ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!