ചുള്ളിമാനൂരിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

ചുള്ളിമാനൂർ :ചുള്ളിമാനൂർ മൊട്ടക്കാവ് കിണറ്റിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി.മൊട്ടക്കാവ് കൊടിയിൽ ബിജു ഭവനിൽ ബിജു(38) വിന്റെ മൃതദേഹം ആണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. നെടുമങ്ങാട്
ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്നും എടുത്തു പോസ്റ്റ്‌ മോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചു.35 അടി ആഴമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം അറിവായിട്ടില്ല.