Search
Close this search box.

ചുള്ളിമാനൂർ ഇളവട്ടത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു

eiRW4FY87027

ചുള്ളിമാനൂർ : ഇളവട്ടം പോസ്റ്റ്‌ ഓഫിസിന് സമീപം കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം 5 അര മണി കഴിഞ്ഞാണ് സംഭവം. കുളത്തുപ്പുഴ ഭാഗത്ത് നിന്ന് വന്ന ലോറിയും തിരുവനന്തപുരത്ത് നിന്നും വന്ന കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. റോഡ് വശത്തെ ചെളിക്കെട്ട് കാരണം വാഹനം ഒതുക്കിയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഗതാഗത തടസ്സമുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!