Search
Close this search box.

വഴിയിൽ അവശയായി കിടന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. ദമ്പതികൾക്ക് പോലീസിന്റെ സ്നേഹാദരം

eiAKRYX61554

കടയ്ക്കാവൂർ: വക്കം പണയിൽ കടവ് പാലത്തിന് സമീപം സന്ധ്യ സമയത്ത് അവശനിലയിൽ കിടന്ന യുവതിയെ വക്കം ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡി.കോളേജിലും എത്തിച്ച് സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിച്ച യുവതിയെയും ഭർത്താവിനെയും കടയ്ക്കാവൂർ പോലീസ് ആദരിച്ചു. സാധാരണ അപകടം പറ്റി റോഡിൽ കിടക്കുന്നവരെ ആരും തിരിഞ്ഞ് നോക്കില്ല. എന്നാൽ മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന പ്രവർത്തി ചെയ്തവരെ അംഗീകരിക്കുകയായിരുന്നു കടയ്ക്കാവൂർ പോലീസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!