Search
Close this search box.

പള്ളിക്കലിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം : കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഐഎംഎ

eiRUY2W10118

പള്ളിക്കൽ ; പള്ളിക്കല്‍ വനിതാ ഡോക്ടറെ ആക്രമിച്ച പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ ബില്ലും, ഡോക്ടര്‍മാരുടെ സംരക്ഷണത്തിനുമൊക്കെ നിയമം നിലനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ഇതാവർത്തിക്കാൻ പാടില്ലെന്ന് ഐ.എം.എ വിലയിരുത്തി.

സംസ്ഥാനത്ത് കൂടി കൂടി വരുന്ന ആശുപത്രി ആക്രമങ്ങളെ നിയന്ത്രിക്കാന്‍ കഴിയണം എന്ന ഹൈക്കോടതി പരാമര്‍ശത്തെ ഐഎംഎ സ്വാഗതം ചെയ്യുന്നതായും, കോടതി കൂടി പ്രതികള്‍ക്കെതിരെയുള്ള ജാമ്യാപേക്ഷ തള്ളി സാഹചര്യത്തില്‍ ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതനും, സെക്രട്ടറി സുള്‍ഫി സൂഹുവും അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!