Search
Close this search box.

തോന്നയ്ക്കൽ സായിഗ്രാമത്തിൽ ശ്രീ ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

eiAQZTO10620

തോന്നയ്ക്കൽ : തോന്നയ്ക്കൽ സായിഗ്രാമത്തിൽ ശ്രീ ശങ്കരാചാര്യരുടെ പ്രതിമ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി അനാച്ഛാദനം ചെയ്തു. ഐ.എ.എസ്. അക്കാഡമി ചെയർമാൻ കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഫൗണ്ടർ ആന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ,​ ഡോ. എം.സി. ദിലീപ് കുമാർ,​ സ്വാമി ഗോലോകാനന്ദ,​ സ്വാമി വിശാലാനന്ദ,​ സ്വാമി ഭുവനാത്മാനന്ദ, സ്വാമി ബ്രഹ്മാനന്ദ സരസ്വതി,​ സ്വാമി നാരായണ,​ അജയകുമാർ,​ പള്ളിക്കൽ സുനി,​ സതീശൻ പട്ടാമ്പി,​ മധു,​ ഇളമ്പ ഉണ്ണികൃഷ്ണൻ,​ കെ.ഗോപകുമാരൻ നായർ,​ ശ്രീകാന്ത്.പി.കൃഷ്ണൻ,​ സി.കെ രവി,​ ഗൗതമൻ,​ മധു കട്ടയ്ക്കാൽ,​ പ്രൊഫ. ബി. വിജയകുമാർ,​ ഡോ. വി.വിജയൻ,​ ഇ.എസ്. അശോക് കുമാർ,​ ബി.ജയചന്ദ്രൻ നായർ,​ തോന്നയ്ക്കൽ രവി,​ പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!