Search
Close this search box.

വക്കത്ത് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഹംബ് നവീകരിച്ചു

eiKQFET76891

വക്കം : വക്കത്ത് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഹംബ് നവീകരിച്ചു. എസ്.എൻ ജംഗ്ഷനിലെ ഹംബാണ് നവീകരിച്ചത്. ജംഗ്ഷനിൽ ഹംബ് ഉള്ള കാര്യം അറിയാതെ നിരവധി വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയും നിരവധി പേർക്ക് പരിക്കേൾക്കുകയും ചെയ്തിട്ടുണ്ട്. അതിനെ തുടർന്നാണ് നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് ഹംബിന് പെയിന്റ് ചെയ്യാൻ തീരുമാനിച്ചത്. കറുപ്പും വെള്ളയും പെയിന്റ് വാങ്ങി അവർ തന്നെ പെയിന്റടിച്ച് ഹംബ് വൃത്തിയാക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!