Search
Close this search box.

കണിയാപുരം കണ്ടൽ മുസ്ലിം ജമാഅത്തിനു പുതിയ ഭരണ സമിതി

ei93R5G63281

കണിയാപുരം : കണ്ടൽ മുസ്ലിം മഹല്ല് പരിപാലന സമിതിക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള മുസ്ലിം ജമാഅത്തിന്റെ തിരുവനന്തപുരം ജില്ലാ സെക്രടറി അഡ്വക്കേറ്റ് കെ.എച്ച്.എം.മുനീർ പ്രസിഡന്റ്, എ .അബ്ദുൽ വഹാബ് മണപുറം ജനറൽ സെക്രട്ടറി ,വാടയിൽ എ .അഷ്‌റഫ് ഖജാഞ്ചിയുമായി 11അംഗ സമിതി നിലവിൽ വന്നു.തെക്കത്തു നാസറുദീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അഡ്വ.കെ.എച്ച്.എം.മുനീർ.
കണ്ടൽ മുസ്ലിം ജമാഅത് പ്രസിഡന്റ് .കേരള മുസ്ലിം ജമാഅത് തിരുവന്തപുരം ജില്ലാ സെക്രട്ടറിയാണ് കൂടിയാണ് ഇദ്ദേഹം
ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് മണപ്പുറം
ഖജാഞ്ചി എ.അഷ്‌റഫ് വാടയിൽ
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!