Search
Close this search box.

നാഗ്പൂരിൽ അലഞ്ഞു തിരിയുന്നതായി പ്രചരിക്കുന്ന ചെറുന്നിയൂർ സ്വദേശിയായ വൃദ്ധൻ ബന്ധുക്കളെ കണ്ടെത്തി

eiCSGK438027

ആറ്റിങ്ങൽ : ചെറുന്നിയൂർ സ്വദേശിയായ വൃദ്ധൻ നാഗ്പൂരിൽ അലഞ്ഞു നടക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നു. വർക്കല, ചെറുന്നിയൂരാണ് സ്ഥലമെന്നും പേര് സഹദേവൻ എന്നാണെന്നും വീഡിയോയിൽ പറയുന്നു. എന്നാൽ മഹാരാഷ്ട്രയിൽ അദ്ദേഹത്തിന് ഭാര്യയും മക്കളും ഉണ്ടെന്നും അവർ പോലീസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോയതായും വിവരം ലഭിച്ചു

വീഡിയോ..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!