Search
Close this search box.

മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ.

ei1S74C57658

നെടുമങ്ങാട് : മയക്കുമരുന്ന് ഗുളികകളുമായി നെടുമങ്ങാട് കരകുളം സ്വദേശിയായ യുവാവ് പിടിയിൽ. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് നെടുമങ്ങാട് ഭാഗത്തു നിരവധി കേസിൽ പ്രതിയായ നെടുമങ്ങാട് കരകുളം മുല്ലശ്ശേരി തോപ്പിൽ സ്വദേശി സഞ്ജു (24)നെ നൈട്രോസിപാം, നൈട്രോസൺ‌ 10 mg ( 7gm ) ഗുളികകളുമായി നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പി.ഓ ബിജുകുമാർ, സി.ഇ.ഒ മാരായ അരുൺ സേവ്യർ, സുബി, അഭിലാഷ്, ഡ്രൈവർ കിഷോർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!