Search
Close this search box.

കായിക്കര പാലത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാൻ 5 കോടി രൂപ അനുവദിച്ചു

ei0SG7U24631

അഞ്ചുതെങ്ങ് : കായിക്കര പാലത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാൻ 5.5 കോടി രൂപ കിഫ്‌ബിയിൽ നിന്നും അനുവദിച്ചു. അഞ്ചുതെങ്ങ് വില്ലേജിൽ നിന്ന് 110 സെന്റ് ഭൂമിയും വക്കം വില്ലേജിൽ നിന്ന് 90സെന്റ് ഭൂമിയുമാണ് പാലം നിർമാണത്തിനായി ഏറ്റെടുക്കേണ്ടത്. ഭൂമിയേറ്റെടുക്കൽ നടപടികൾക്കാവശ്യമായ കണ്ടീജൻസി ചാർജ് 5.5 കോടിയിൽ നിന്നും ലഭ്യമാക്കി മേൽ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും എൽ.എ.ഒ യേയും ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!