Search
Close this search box.

മടവൂർ, പുലിയൂർകോണം പ്രദേശം അണുവിമുക്തമാക്കി

eiE0OS918664_compress19

മടവൂർ : യൂത്ത് കോൺഗ്രസ്സ് പുലിയൂർകോണം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്ത് ആൾക്കൂട്ടമുണ്ടാകുന്ന പൊതു വിതരണകേന്ദ്രങ്ങൾ ,അക്ഷയ കേന്ദ്രങ്ങൾ ,വ്യാപര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കി.

യൂത്ത് കോൺഗ്രസ്സ് വർക്കല നിയോജക മണ്ഡലം ജനൽ സെക്രട്ടറി റിയാസ് വേട്ടയ്ക്കാട്ടുകോണം നേതൃത്വം നൽകി. മടവൂർ ഗ്രാമപഞ്ചായത്ത് അംഗം എ. നവാസ് ,നിഹാസ് പുലിയൂർകോണം ,ഷിജു കുന്നുംപുറം ,ജൻഹർഷ ,ഷെമീർ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!