കിണറ്റിൽ വീണ വൃദ്ധയെ രക്ഷപ്പെടുത്തി

കിഴുവിലം : കാട്ടുമുറാക്കൽ, കിഴുവിലം സർവീസ് സഹകരണ ബാങ്കിന് സമീപം നളിനം വീട്ടിൽ നളിനി(80) ആണ് വീട്ടിലെ 20 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൃദ്ധയെ രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.