Search
Close this search box.

എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

eiVFP0M25763

 

ആറ്റിങ്ങൽ : തോട്ടവാരം ഇടതുപക്ഷ വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മികവ് 2020 സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുളിമാത്ത് പഞ്ചായത്തിലെ 19-ാം വാർഡിലെ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

തോട്ടവാരം ഗ്രാമരശ്മി ജംഗ്ഷനിൽ നടന്ന പരിപാടിയിൽ
കൊടുവഴന്നൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ഡോ കെ വിജയൻ, പുളിമാത്ത് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിനു, മുൻ പഞ്ചായത്ത് മെമ്പർ ടി എൻ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!