Search
Close this search box.

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് വർക്കല സ്വദേശി എസ്.ഐ ചന്ദ്രബാബു.എസ് അർഹനായി

eiD0BWO67005

 

വർക്കല : 2022 ലെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് പള്ളിപുറം സി.ആർ.പി.എഫ് ക്യാമ്പിലെ പൊലീസ് എസ്.ഐ ചന്ദ്രബാബു.എസ് അർഹനായി. രാജ്യത്തിന്റെവിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചുള്ള ഇദ്ദേഹം വർക്കല നെല്ലിക്കോട് സ്വദേശിയാണ്. ഷീജ ജി.എസ്. ആണ് ഭാര്യ. മക്കൾ – ശബരി. സി.എസ്., ഹരി.സി.എസ്., മരുമകൾ – ഗൗരി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!