Search
Close this search box.

മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ പ്രഖ്യാപനം നടത്തി

IMG-20201010-WA0003

 

മണമ്പൂർ : മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ പ്രഖ്യാപനം നടത്തി. ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. എസ് രഞ്ജിനി മണമ്പൂരിലെ ഡോക്ടർ ഇക്ബാലിന് സർട്ടിഫിക്കറ്റ് കൈമാറിക്കൊണ്ട് ശുചിത്വ പ്രഖ്യാപനം നടത്തി.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ,പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ശ്യാം, സിഡിഎസ് ചെയർപേഴ്സൺ മിനി,പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!