Search
Close this search box.

വക്കത്ത് കിണർ കുഴിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് മരണപ്പെട്ട പ്രസാദിന്റെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് സ്വരൂപണം ആരംഭിച്ചു

ei7NERB62001

 

വക്കം ഡാങ്കേ മുക്ക്, വലിയ പള്ളിക്ക് സമീപം കിണർ കുഴിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് മരണപ്പെട്ട തൈവിളാകം വീട്ടിൽ പ്രസാദിന്റെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് കുടുംബ സഹായ ഫണ്ട് സ്വരൂപണം ഇന്ന് ആരംഭിച്ചു. എം.എൽ.എ അഡ്വ ബി സത്യൻ ഉദ്ഘാടനം ചെയ്തു. ഇന്ന് ഡാങ്കേമുക്കിലും, സമീപ പ്രദേശങ്ങളിലുമാണ് ഫണ്ട് സ്വരൂപണം നടത്തിയത്.ജനകീയ കൂട്ടായ്മയുടെ നേതൃത്യത്തിലാണ് ഫണ്ട് സ്വരൂപണം. സഘാടക സമിതി ഭാരവാഹികളായ ബി.നൗഷാദ്, ജെ.സലീം, റസ്സൽ, അമാനുള്ള, സോമനാഥൻ, മാജിത ,അക്ബർഷാ, നിഷാൻ, സജിവ് ,ബോബി വീണ, എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിൽ കയറി ഫണ്ട് സ്വരൂപണം നടത്തിയത്. നാളെയും തുടരും. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, എന്നിവരോട് സഹായം നൽകണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചിട്ടുണ്ട്. പറക്കമുറ്റാത്ത സ്ക്കൂൾ വിദ്യാർത്ഥികളായ പഠിക്കുന്ന 3 കുഞ്ഞുങ്ങളും ഗുരുതരരോഗം ബാധിച്ച ഭാര്യയും പിന്ന അച്ഛനും അമ്മയുമടങ്ങിയ നിർദ്ധന കുടുംബമാണ് പ്രസാദിന്റേത്. പ്രസാദിൻ്റെ വിയോഗം കുടുംബത്തിന് താങ്ങാനാകുന്നതല്ല, കഴിയുന്ന സഹായങ്ങൾ എത്തിക്കാൻ എല്ലാ സുമനസ്സുകളൊടും അഡ്വ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!