Search
Close this search box.

മണമ്പൂർ സിഎച്ച്സിയെ ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തി

eiPMIST85926

 

മണമ്പൂർ : വർക്കല ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള മണമ്പൂർ സിഎച്ച്സിയെ ഫാമിലി ഹെൽത്ത് സെൻ്ററായി (FHC ) ഉയർത്തി കൊണ്ട് ഉത്തരവായി. മാതൃകാ ആശുപത്രിയായ മണമ്പൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. ഐഎസ്ഒ അംഗീകാരവും, ദേശിയ അംഗീകാരവും ലഭിച്ച മണമ്പൂർ സിഎച്ച്സി കൂടുതൽ ജനസൗഹൃദമായ ആശുപത്രിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്ന് അഡ്വ.ബി സത്യൻ എംഎൽഎ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!