Search
Close this search box.

നന്മ വെൽഫെയർ ഫൌണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നന്മയുടെ കൈത്താങ്ങ്

eiP8T4D81914

 

കഴിഞ്ഞ അഞ്ചു വർഷമായി വർക്കല ചിലക്കൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ വെൽഫെയർ ഫൌണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ ആദ്യകാല മെമ്പർ ആയിരുന്ന ചിലക്കൂർ കോട്ടുമൂല സ്വദേശി ഹാജസ് നു നന്മയുടെ കൈത്താങ്ങ്.
ഹൃദയ സംബന്ധമായ ഓപ്പറേഷൻ കഴിഞ്ഞു ജോലിക്ക് പോകാൻ പറ്റാത്ത ആ സഹോദരന് തുടർ ചികിത്സക്കായി നന്മ വെൽഫെയർ ഫൌണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ സ്വരൂപിച്ച 77,450/- രൂപയുടെ ചെക്ക് കൈമാറി. നന്മയുടെ വൈ : പ്രസിഡന്റ്‌ അബ്ദുൽ റഹീം, സെക്രട്ടറി സൈഫുദ്ധീൻ, ഖജാൻജി ഷാജി, ഭരണ സമിതി അംഗങ്ങൾ ആയ ഇബ്രാഹിം, ഷെഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!