Search
Close this search box.

അദാനിക്ക് വേണ്ടി കുടിയിറക്കുവാൻ അനുവദിക്കില്ല – മുസ്ലിം ലീഗ്

eiCAZHV31157

 

തിരുവനന്തപുരം ജില്ലയിലെ
മംഗലപുരം പഞ്ചായത്തിലെ തലക്കോണം, കാരമൂട് ഭാഗത്ത് 60 ഏക്കറിൽ സ്ഥാപിയ്ക്കാൻ പോകുന്ന അദാനിയുടെ തുറമുഖത്തിൻ്റെ
ലോജിസ്റ്റിക് ഹബ്ബിനെതിരെ ജനകീയ കൂട്ടായ്മ ഒരുക്കുമെന്ന് മുസ്ലിം ലീഗ്.

ഈ പ്രദേശങ്ങളിൽ170 ൽ പരം കുടുംബങ്ങളാണ് കുടിയിറക്കു ഭീഷണിയിൽ കഴിയുന്നത്. 170 കുടുംബങ്ങളെ ഭരണകൂടം പിറന്നുവീണ മണ്ണിൽനിന്ന്​ ഇറക്കിവിടാൻ പോകുമ്പോൾ മുസ്ലിം ലീഗ് അവരോടപ്പം നിൽക്കുമെന്നും
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ്
പ്രഫസർ തോന്നയ്ക്കൽ ജമാലിൻ്റെ നേതൃത്വത്തിൽ നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് മുസ്ലിം ലീഗ് പ്രതിനിധി സംഘം സന്ദർശനം നടത്തി ജനങ്ങളോട് സംസാരിച്ചു

മുസ്ലിം ലീഗ് നിയോജക മണ്ഡലം ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി സലാം പൊയ്കയിൽ, ആക്ഷൻ കമ്മിറ്റി അംഗം സലാം പടിപ്പുര എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!