Search
Close this search box.

കിളിമാനൂർ പോങ്ങനാട്‌ ബ്ലോക്ക് ഡിവിഷൻ പരിധിയിൽ സൗജന്യ ഡോക്ടർ സേവനവുമായി ബ്ലോക്ക്‌ മെമ്പർ

eiJXSS389959

 

പോങ്ങനാട്‌ ബ്ലോക്ക് ഡിവിഷന് പരിധിയിൽ ഈ ലോക്ക്ഡൗൻ കാലത്തു നാട്ടുകാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സൗജന്യ ഡോക്ടർ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ബ്ലോക്ക്‌ മെമ്പർ ബൻഷ ബഷീർ.

ലോക്ക്ഡൗണിൽ കാലഘട്ടത്തിൽ വീട്ടിൽ കഴിയുന്നവർക്ക് രോഗങ്ങളോ , രോഗലക്ഷണമോ ഉണ്ട് എങ്കിൽ ആശുപത്രികളിലേക്ക് എത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കി നിങ്ങൾക്ക് ഇനി ഡോക്ടറെ വീട്ടിൽ ഇരുന്ന് തന്നെ ടെലിഫോൺകോൾ മുഖാന്തരം സൗജന്യ ഡോക്ടർ സേവനം ഉറപ്പാകാം.

ഡോ ജയസൂര്യ പി ജി യുടെയും ഡോ നജ്മ സലീമിന്റെയും നേതൃത്വത്തിൽ ഇരുപത്തിനാലു മണിക്കൂർ ഉറപ്പുവരുത്തുന്ന ഡോക്ടർ സേവനങ്ങൾ ഒരുക്കിയിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!