Search
Close this search box.

വർക്കലയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ പൊന്നാട അണിയിച്ചു അനുമോദിച്ചു

ei7CZTW32226

 

വർക്കല :എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വർക്കല ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഇശ്റത്ത് റൈസാനയെ വർക്കല കോൺഗ്രസ്‌ അംഗങ്ങൾ പൊന്നാട അണിയിച്ചു അനുമോദിച്ചു.
വർക്കല ചിലക്കൂർ നിവാസികളായ അബ്ദുൽ റഹീം ഹസീന ദമ്പതികളുടെ മകളാണ് ഈ ഉന്നത വിജയം നേടിയത്. അനുമോദന ചടങ്ങിൽ വർക്കലയിലെ പ്രമുഖ കോൺഗ്രസ്‌ പ്രവർത്തകരും യുവ നേതാക്കളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!