Search
Close this search box.

കടയ്ക്കാവൂർ എട്ടാം വാർഡിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

eiZZ9X732525

 

കടയ്ക്കാവൂർ : എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമന്റോ നൽകി ആദരിച്ചു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് 8ാം വാർഡ് മെമ്പർ രേഖയുടെ നേതൃത്വത്തിൽ വാർഡിൽ ഉന്നത വിജയം നേടിയ അനന്യ. എസ് (Full A+), സഞ്ജയ്. എസ് (Full A+) അനന്യ ബിജു (9 A+), ആര്യ ബി ഷാ(8 A+) എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. നന്ദു, ജ്യോതി, നിഷ സുജിത്ത്, വീണ, ദീപക് ഭാസി, സുകുട്ടൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!