Search
Close this search box.

എഐവൈഎഫ് വാളക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

eiXBDF438094

 

എഐവൈഎഫ് വാളക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എ.ൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വി ശശി എംഎൽഎ മൊമെന്റോ നൽകി ആദരിച്ചു. എം അനിൽ, അഡ്വ.ഡി അനിൽകുമാർ, എം ഷാജി, ശരൺ ശശാങ്കൻ, ജയലാൽ, ഷിയാസ് വാളക്കാട്, ഷാൻ വാളക്കാട്, ഇർഷാദ്, അജിംഷ വാളക്കാട്,ആദർശ്, ഇക്ബാൽ, ശ്യംലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!