Search
Close this search box.

വർക്കലയിൽ ‘നന്മയുടെ തൈ നടാം’

ei6SH5B74013_compress83

വർക്കല : ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘നന്മയുടെ തൈ നടാം’ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ (എം) വർക്കല ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏര്യാ കമ്മിറ്റിയുടെ ആസ്ഥാനമായ വർക്കല ഇ.എം.എസ് ഭവന് മുന്നിൽ ഏര്യാ സെക്രട്ടറി എസ്. രാജീവ് ഫലവൃക്ഷത്തൈ നട്ടു. പ്രസ്തുത ചടങ്ങിൽ

ഏര്യാ കമ്മിറ്റിയംഗങ്ങൾ, എംകെ യൂസഫ്,
വി.സത്യദേവൻ, ബിഎസ്. ജോസ്, ബിന്ദു ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!