Search
Close this search box.

കിഴുവിലം റെസിഡന്റ്സ് വെൽഫയർ സഹകരണ സംഘം പ്രസിഡന്റ് ആയി പി. കെ. ഉദയഭാനുവിനെ വീണ്ടും തെരഞ്ഞെടുത്തു

eiYJ1SE76748

 

കിഴുവിലം റെസിഡന്റ്സ് വെൽഫയർ സഹകരണ സംഘം പ്രസിഡന്റ് ആയി പി. കെ. ഉദയഭാനുവിനെ വീണ്ടും തെരഞ്ഞെടുത്തു. കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ആണ് അദ്ദേഹം. സംഘം വൈസ് പ്രസിഡന്റ്‌ ആയി പി. എ. റഹീമിനെ തെരെഞ്ഞെടുത്തു. ജി. സത്യദേവൻ, എസ്. ചന്ദ്രാനനൻ, സി. കെ. രാമചന്ദ്രൻ പിള്ള, എസ്. രാജു, എം. പ്രസന്നൻ, എസ്. നന്ദകുമാർ, കെ. സതി, മഞ്ജു പ്രദീപ്‌, സബീനാ ബീവി എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!