Search
Close this search box.

വീട് കുത്തിത്തുറന്ന് മോഷണം: രണ്ടുപേർ അറസ്റ്റിൽ

eiIG46A675

 

കിളിമാനൂർ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ട് പേരെ കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തു. പുളിമാത്ത് , പേടികുളം ഊത്ത് കുളങ്ങര ലക്ഷം വീട്ടിൽ ഷാനവാസ് (32) , സുധീഷ് (33) എന്നിവരാണ് പിടിയിലായത്. ഈ മാസം 29മായിരുന്നു കേസിനാസ്പദമായ സംഭവം. കാരേറ്റ് മാർക്കറ്റിനടുത്ത് അനുപമയുടെ ഉടമസ്ഥതയിലുള്ള പാലാഴി എന്ന വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് നിലവിളക്കുകളും വെങ്കല തട്ടുകളും സ്റ്റൗവും മോഷണം നടത്തുകയായിരുന്നു. കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജിൻ്റെ നേതൃത്യത്തിൽ എസ്.ഐ വിജിത്ത് കെ നായർ സി.പി.ഒമാരായ കിരൺ , ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!