ആറ്റിങ്ങൽ അലൻസോളിയിൽ വമ്പൻ ഓഫർ, 2000 രൂപയ്ക്ക് വാങ്ങിയാൽ 1000 രൂപ ഡിസ്‌കൗണ്ട്, ഓഫർ നവംബർ 25,26 തീയതികളിൽ

ആറ്റിങ്ങൽ : ഏറ്റവും പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ആറ്റിങ്ങൽ അലൻസോളി. നവംബർ 25, 26 തീയതികളിൽ 2000 രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ 1000 രൂപ കൊടുത്താൽ മതി. ആദ്യമെത്തുന്ന 200 കസ്റ്റമറുകൾക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. കൂടാതെ 4999 രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ 5000 രൂപ വിലയുള്ള അലൻസോളി ബ്രാൻഡഡ് ബാഗ് വെറും 199 രൂപയ്ക്ക് ലഭിക്കും. അതുപോലെ ഒട്ടനവധി ഓഫറുകൾ വേറെ

ഏറ്റവും പുതിയ കളക്ഷനുകൾ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര ഗുണമേന്മയുള്ള അലൻ സോളിയുടെ ഈ പുതിയ ഓഫർ ഏറെ ശ്രദ്ധ നേടുകയാണ്. ഷർട്ട്‌, ടി ഷർട്ട്, പാന്റ്സ് തുടങ്ങിയവയുടെ ഏറ്റവും പുതിയ ട്രെൻഡിംഗ് കളക്ഷൻ ഇവിടെ ലഭ്യമാണ്. ദേശീയ പാതയിൽ ആറ്റിങ്ങൽ ട്രഷറിക്ക് സമീപമാണ് അലൻ സോളി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : +91 85920 76601