കടയ്ക്കാവൂർ : കടയ്ക്കാവൂർ ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിലായിരുന്ന നിലയ്ക്കാമുക്ക്, ഗാന്ധിമുക്ക്, പാണന്റെ മുക്ക്, മണനാക്ക്, പൂവത്തുമൂല, പെരുംകുളം, പോപ്പുലർ, തൊപ്പിച്ചന്ത, കായൽവാരം, ചമ്പാവിള, കാഷ്യൂ ഫാക്ടറി, കണ്ണങ്കര എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ വക്കം സെക്‌ഷൻ പരിധിയിലേക്കു മാറ്റി.
