Search
Close this search box.

ചിറയിൻകീഴ് 39ആം നമ്പർ അംഗൻവാടിയിൽ മനുഷ്യാവകാശ ദിനാചരണം

eiL9ATZ96185

ചിറയിൻകീഴ്:  39ആം നമ്പർ അംഗൻവാടിയിൽ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. അംഗൻവാടി വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സിന്ധു പ്രകാശ് ‘മനുഷ്യൻ്റെ ജീവിയ്ക്കാനുള്ള അവകാശം’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. അമ്പതോളം പേർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!