ചിറയിൻകീഴ്: 39ആം നമ്പർ അംഗൻവാടിയിൽ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. അംഗൻവാടി വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സിന്ധു പ്രകാശ് ‘മനുഷ്യൻ്റെ ജീവിയ്ക്കാനുള്ള അവകാശം’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. അമ്പതോളം പേർ പങ്കെടുത്തു.

Keep in touch with us.
Asiavision © All rights reserved