Search
Close this search box.

അപകടം കാത്ത് ട്രാൻസ്‌ഫോർമർ, സംരക്ഷണവേലി വേണമെന്ന ആവശ്യം ശക്തം

eiY369I40853

കടയ്ക്കാവൂർ: നടപ്പാതയിൽ സംരക്ഷണവേലിയില്ലാത്ത ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു.കടയ്ക്കാവൂർ പാണന്റെമുക്കിലെ നടപ്പാതയിലുളള ട്രാൻസ്ഫോർമറാണ് അപകടം കാത്ത് നിൽക്കുന്നത്. ഫ്യൂസ് പോയിന്റിന്റെ പല ഭാഗങ്ങളിലും ഫ്യൂസിന് പകരം കമ്പികൾ കുത്തി കയറ്റി വച്ചനിലയിലാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നടന്നു പോകുന്ന വഴിയാണ് ഇത്. യാതൊരു വിധ സംരക്ഷണമാനദണ്ഡങ്ങളുമില്ലാതെ വൈദ്യുതി ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഇൗട്രാൻസ്ഫോർമർ അപകടം വിളിച്ചു വരുത്തുമെന്ന് കാണിച്ച് അധികൃതർക്ക് പരാതികൾ നൽകിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!