ദേശീയ ഹിന്ദി അക്കാഡമി നടത്തിയ പ്രതിഭാ ഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദർശ ബിജു. ചിറയിൻകീഴ് അരയതുരുത്തി ദേവനന്ദനത്തിൽ ബിജു – ഗീത ദമ്പതികളുടെ മകളും, ഫാത്തിമ കോൺവെൻ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്

Keep in touch with us.
Asiavision © All rights reserved