Search
Close this search box.

എസ്സൻഷ്യൽസ്‌ കമ്പ്യൂട്ടർ കെയർ കിളിമാനൂരിലും പ്രവർത്തനം ആരംഭിച്ചു

eiZO0WJ65231_compress48

കിളിമാനൂർ : 10 വർഷത്തോളമായി ആറ്റിങ്ങൽ പാലസ് റോഡിൽ പ്രവർത്തിച്ചു വരുന്ന എസ്സൻഷ്യൽസ്‌ കംപ്ലീറ്റ് കമ്പ്യൂട്ടർ കെയർ ഇപ്പോൾ കിളിമാനൂരിലും പ്രവർത്തനം ആരംഭിച്ചു. കിളിമാനൂർ പുതിയകാവ് ദേവീക്ഷേത്രത്തിനു എതിർവശം ആറ്റിങ്ങൽ റോഡിലാണ് പ്രവർത്തനം ആരംഭിച്ചത്. പേര് പോലെ തന്നെ എസ്സൻഷ്യൽസ്‌ കമ്പ്യൂട്ടറിന്റെ എല്ലാ വിധ തകരാറുകളും അതിവേഗം പരിഹരിച്ചു നൽകുന്നു. സർവീസിനൊപ്പം ആവശ്യക്കാരുടെ ബഡ്ജറ്റിനു അനുസരിച്ചുള്ള മികച്ച കമ്പ്യൂട്ടറും ലാപ്ടോപ്പും ഇവിടെ ലഭിക്കും. കമ്പ്യൂട്ടർ ലാപ്ടോപ് അക്‌സസറീസും ഇവിടെ ലഭ്യമാണ്. പുതിയ ഷോറൂം ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിലക്കുറവും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കൊല്ലം അഞ്ചലിലും എസ്സൻഷ്യൽസിന്റെ ശാഖ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 9961641996, 8113031899, 9495174727

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!