അരുവിക്കര :അരുവിക്കര പഞ്ചായത്ത് കളത്തറയിൽ കിണറ്റിൽ വീണ ആളിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കളത്തറ കൽക്കുഴി സ്വദേശി കൃഷ്ണൻ കുട്ടിയെയാണ് നെടുമങ്ങാട് ഫയർ ഫോഴ്സ് രക്ഷിച്ചത്. ഇയാളെ പരിക്കുകളോടെ ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.