ജനങ്ങളെ ഭീതിയിലാഴ്ത്തി മാർക്കറ്റിലെ ചവർകൂനയ്ക്ക് തീ പിടിച്ചു

eiOHY3G4717

വെ​മ്പാ​യം: ക​ന്യാ​കു​ള​ങ്ങ​ര മാ​ർ​ക്ക​റ്റി​ലെ ച​വ​ർ കൂ​ന​യ്ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
കഴിഞ്ഞദിവസം രാ​ത്രി 12 ന് ​ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സം​യോ​ജി​ത ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വ​ഴി​യാ​ത്ര​ക്കാ​ര​ൻ വ​ട്ട​പ്പാ​റ പോ​ലീ​സി​ലും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ച​വ​ർ കൂ​ന​യ്ക്ക് സ​മീ​പം നി​ര​വ​ധി ക​ട​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടെ​യ്ക്ക് തീ ​പ​ട​രു​ന്ന​തി​ന് മു​ന്പ് തീ​കെ​ടു​ത്താ​ൻ ഫ​യ​ർ​ഫോ​ഴ്സി​ന് ക​ഴി​ഞ്ഞ​താ​ണ് ദു​ര​ന്തം ഒ​ഴി​വാ​ക്കാ​യ​ത്.
​വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!