Search
Close this search box.

ആറ്റിങ്ങൽ മാമത്ത് അധികൃതർ കയ്യൊഴിഞ്ഞ കുളം നാട്ടുകാരും ക്ലബ് അംഗങ്ങളും വൃത്തിയാക്കി

eiGBWMO59667_compress57

ആറ്റിങ്ങൽ : ആറ്റിങ്ങൽ പെരുമാമഠം ക്ഷേത്രത്തിനു സമീപം ജലസേചന വകുപ്പിന്റെ വർഷങ്ങളോളം വൃത്തിയാക്കാതെ കിടന്ന കുളം നാട്ടുകാരും മാമം മഹാദേവ ക്ലബ് അംഗങ്ങളും ചേർന്ന് പായൽ വാരി സമീപത്തെ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കി. ആറ്റിങ്ങൽ നഗരസഭയുടെയും കിഴുവിലം പഞ്ചായത്തിന്റെയും അതിർത്തിയിലാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഇതിനെ അധികൃതർ വേണ്ട പ്രാധാന്യം നൽകാതെ മുഖം തിരിച്ചു. തുടർന്നാണ് ക്ലബ് അംഗങ്ങളായ യുവാക്കൾ മുന്നിട്ടിറങ്ങി ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കുളം വൃത്തിയാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!