Search
Close this search box.

കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ലേലം ചെയ്യുന്നു

കിഴുവിലം : കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം 2010 മോഡൽ മഹിന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ജൂലൈ 7ന് രാവിലെ 11.30 മണിക്ക് ലേലം / ക്വട്ടേഷൻ മുഖേന വാഹനം വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്കായി ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!