Search
Close this search box.

കുറ്റിച്ചൽ മിത്രവേദി ലൈബ്രറിയിൽ ടെലിവിഷൻ നൽകി..

ei7L1NG11170_compress27

കുറ്റിച്ചൽ : ഓൺലൈൻ പഠനത്തിനായി കുറ്റിച്ചൽ പച്ചക്കാട് മിത്രവേദി ലൈബ്രറിയിൽ കെ.എസ്.ശബരീനാഥൻ എംഎൽഎ ടെലിവിഷൻ കൈമാറി. ലൈബ്രറി പ്രസിഡന്റ്‌ ബാബു, സെക്രട്ടറി ജയകുമാർ എന്നിവർ ഏറ്റുവാങ്ങി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സുധീർ കുമാർ, കോൺഗ്രസ്‌ കുറ്റിച്ചൽ മണ്ഡലം പ്രസിഡന്റ്‌ കോട്ടൂർ സന്തോഷ്‌, ഗോവിന്ദകുട്ടി നായർ, പി.എസ്.വിജയൻ തുടങ്ങിയവർ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!