Search
Close this search box.

വെഞ്ഞാറമൂട് പോലീസും ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് നിർധന രോഗിക്ക് കട്ടിൽ നൽകി

eiHCI7Y63469_compress33

പുല്ലമ്പാറ : പുല്ലമ്പാറ പഞ്ചായത്ത്‌ തേമ്പാമൂട് വട്ടപ്പാറ കോളനി നിവാസിയും കടുത്ത ആസ്ത്മാ രോഗിയുമായ ഗോപി(68 വയസ്സ്)ക്ക് ഫ്രണ്ട്‌സ് ചാരിറ്റബിൾ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ വെഞ്ഞാറമൂട് ജനമൈത്രി പോലീസ് കട്ടിൽ, ബെഡ്ഷീറ്റ്, തലയിണ എന്നിവ നൽകി. ബീറ്റ് ഓഫീസർ ഷജീൻ, അനൂപ്, മഹേഷ്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിജയകുമാർ പോലീസ് വോളന്റീർമാരായ ശ്രീഹരി, സജു, രാഹുൽ ഫ്രണ്ട്സ് ചാരിറ്റി അംഗങ്ങളായ സുബിൻ, നിഖിൽ,അനീഷ്, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!