Search
Close this search box.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 1018 പേർ നിരീക്ഷണത്തിൽ

eiTZ4X025606_compress44

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 1018 നിരീക്ഷണത്തിലുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

വക്കം 62, കിഴുവിലം – 94, മുദാക്കൽ – 78, അഞ്ചുതെങ്ങ് – 278, കടയ്ക്കാവൂർ – 117, ചിറയിൻകീഴ് – 389 എന്നിവരുൾപ്പെട്ടതാണ് 1018 പേർ .

294 പേർ വിദേശത്തു നിന്നു വന്നവരും 724 പേർ ഇതര സംസ്ഥാനത്തു നിന്നു വന്നവരും സമ്പർക്ക പട്ടികയിലുള്ളവരുമാണ്.663 പേർ ഹോം ക്വാറൻ്റയിനിലും 51 പേർ ഇൻസ്റ്റിറ്റ്യൂഷനിലും 304 പേർ ഹോസ്പിറ്റൽ ഐസ്വലേ ഷനിലുമാണ്.

ഇന്നലെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 43 പേർക്ക് പരിശോധന നടത്തിയതിൽ ആർക്കും രോഗമില്ലെന്നു കണ്ടെത്തി.ഇന്നും പരിശോധനകൾ ഉണ്ടാകും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!