അറ്റിങ്ങൽ പോക്സോ കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ.എം.മുഹസിനെ ആദരിച്ചു.
കലാനികേതൻ കലാകേന്ദ്രം ചെയർമാൻ സ്നേഹോപഹാരം നൽകി. എക്സിക്യൂട്ടീവ് അംഗം അനിൽ കല്യാണിക്കവിള അധ്യക്ഷനായി. കലാനികേതൻ കലാകേന്ദ്രം രക്ഷാധികാരിയായ എം.മുഹസിൻ സാമൂഹ്യ, സാംസ്ക്കാരികരംഗത്ത് സജീവസാനിദ്ധ്യമാണ്.