Search
Close this search box.

അഞ്ചുതെങ്ങ് ആറാം വാർഡിൽ വാക്കം കുളം റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു

IMG-20201010-WA0029

 

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വാക്കം കുളം റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.
കേരള സർക്കാരിന്റെ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി പ്രകാരം ഇവിടെ മുപ്പത്തോളം വീടുകൾ നിർമ്മിച്ചിരുന്നു. ഈ പ്രദേശത്താണ് പുതുതായി റോഡ് നിർമ്മിക്കുന്നത്.റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. പയസ്, എസ്.പ്രവീൺ ചന്ദ്ര, എൽ.സ്കന്ദ കുമാർ, മിഥുൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!