അയിലത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

eiE6H8974797

 

അയിലം : അയിലം വള്ളകടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. കൊല്ലം സ്വദേശി ഫൈസിയാണെന്ന് പറയപ്പെടുന്നു. ആറ്റിങ്ങൽ പോളിയിലെ വിദ്യാർത്ഥിയാണെന്നാണ് സൂചന. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് വെള്ളത്തിൽ നീന്തുന്നതിടെ താഴ്ന്നുപോകുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!